BJP MLA O Rajagopal Criticize Kerala Governor Arif Muhammed Khan
സര്‍ക്കാരുമായുളള ഏറ്റുമുട്ടലില്‍ ഗവര്‍ണറെ വിമര്‍ശിച്ചിരിക്കുകയാണ് ബിജെപിയുടെ ഏക MLA ഒ രാജഗോപാല്‍. ഗവര്‍ണറെ നിയമിക്കുന്നത് മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടുന്നതിന് അല്ലെന്ന് ഒ രാജഗോപാല്‍ വ്യക്തമാക്കി.